Google Maps shows ‘underwater island’ in Arabian Sea near Kochi | Oneindia Malayalam

2021-06-20 105

Google Maps shows ‘underwater island’ in Arabian Sea near Kochi
കൊച്ചിതീരത്തിന് സമീപം ദ്വീപ് രൂപപ്പെടുന്നുവെന്ന് സൂചന നല്‍കി ഗൂഗിള്‍ എര്‍ത്ത് മാപ്പ്.കൊച്ചിതുറമുഖത്തു നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍മാറിയാണ് കടലില്‍ ദ്വീപിന് സമാനമായ രൂപം ഗൂഗിള്‍ എര്‍ത്ത് മാപ്പില്‍കാണുന്നത്. പയറിന്റെ ആകൃതിയിലുള്ള ഇതിന് എട്ടുകിലോമീറ്ററോളം നീളവും മൂന്നര കിലോമീറ്റര്‍ വീതിയുമുണ്ടെന്നാണ് മാപ്പ് പരിശോധിച്ചവരുടെ വിലയിരുത്തല്‍